ചേറൂർ, തൃശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചേറൂർ (തൃശൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചേറൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേറൂർ (വിവക്ഷകൾ) എന്ന താൾ കാണുക. ചേറൂർ (വിവക്ഷകൾ)
ചേറൂർ
നഗരപ്രാന്തം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680008
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിൽ തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ചേറൂർ. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്,വിമല കോളേജ് എന്നീ കലാലയങ്ങൾ ചേറൂരിനടുത്തുള്ള രാമവർമ്മപുരത്താണ് സ്ഥിതി ചെയ്യുന്നത്.

കേരള പോലിസിന്റെ കെ.എ.പി 1-ആം ബറ്റാലിയൻ പരിശീലനകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.

പുറം കണ്ണികൾ[തിരുത്തുക]

ചെറൂർ ഉപഗ്രഹ ചിത്രം ഗൂഗ്ലിൽ നിന്ന്

"https://ml.wikipedia.org/w/index.php?title=ചേറൂർ,_തൃശൂർ&oldid=2147623" എന്ന താളിൽനിന്ന് ശേഖരിച്ചത്