ചേറൂർ, തൃശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേറൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേറൂർ (വിവക്ഷകൾ) എന്ന താൾ കാണുക. ചേറൂർ (വിവക്ഷകൾ)
ചേറൂർ
നഗരപ്രാന്തം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680008
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിൽ തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ചേറൂർ. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്,വിമല കോളേജ് എന്നീ കലാലയങ്ങൾ ചേറൂരിനടുത്തുള്ള രാമവർമ്മപുരത്താണ് സ്ഥിതി ചെയ്യുന്നത്.

കേരള പോലിസിന്റെ കെ.എ.പി 1-ആം ബറ്റാലിയൻ പരിശീലനകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു. കുറ്റുമുക്ക് മഹാദേവ ക്ഷേത്രം ചേറൂരിൽ നിന്നും ഒന്നര കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു.

പുറം കണ്ണികൾ[തിരുത്തുക]

ചെറൂർ ഉപഗ്രഹ ചിത്രം ഗൂഗ്ലിൽ നിന്ന്

"https://ml.wikipedia.org/w/index.php?title=ചേറൂർ,_തൃശൂർ&oldid=3646068" എന്ന താളിൽനിന്ന് ശേഖരിച്ചത്