ചേരമർ മഹാജൻ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1921 ജനുവരി 14 ന് പാമ്പാടി ജോൺ ജോസഫ് ആണ് ട്രാവൻകൂർ ചേരമർ മഹാജൻ സഭ (ടി.സി.എം.എസ്)ആരംഭിച്ചത്. [1]ക്രിസ്തീയ ജാതിയിൽപെട്ടവർക്കും ഹിന്ദുക്കളിലെ താഴ്ന്ന ജാതിയിൽ പെട്ടവർക്കും ഇതിൽ അംഗത്വം ഉണ്ടായിരുന്നു. തങ്ങൾക്ക് നഷ്ടപ്പെട്ട അവകാശങ്ങൾ തിരിച്ചു പിടിക്കുന്നതിനും ഹിന്ദു സമൂഹത്തിലെ പരമ്പരാഗത മനോഭാവത്തിനെതിരായും ചേരമർ മഹാജൻ സഭ സമരം നയിച്ചു.

അവലംബം[തിരുത്തുക]

  1. Rāmacandra Kshīrasāgara (1 January 1994). Dalit Movement in India and Its Leaders, 1857-1956. M.D. Publications Pvt. Ltd. pp. 287–. ISBN 978-81-85880-43-3. ശേഖരിച്ചത് 10 May 2012.
"https://ml.wikipedia.org/w/index.php?title=ചേരമർ_മഹാജൻ_സഭ&oldid=2931039" എന്ന താളിൽനിന്ന് ശേഖരിച്ചത്