ചേത് (മാസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ ആദ്യമാസമാണ് ചേത്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ മാർച്ച് ഏപ്രിൽ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ചേത് മാസത്തിന് 31 ദിവസമുണ്ട്. ഗുരു ഗോവിന്ദ് സിങ്ങിന്റെ രണ്ടാമത്തെ പുത്രനായ ഷഹീബ്സദ ജുജ്ജാർ സിങ്ങ് ജനിച്ചത് ഈ മാസത്തിലാണ്. 9 ഏപ്രിൽ 1691 ആണ് അദ്ദേഹത്തിന്റെ ജന്മദിനം.

ഈമാസത്തെ പ്രധാന സംഭവങ്ങൾ[തിരുത്തുക]

മാർച്ച്[തിരുത്തുക]

  • മാർച്ച് 14 - ചേത് 1 - നാനക്ഷി പുതുവർഷം
  • മാർച്ച് 14 - ചേത് 1 - ഗുരു ഹർ റായ് ജിയുടെ ഗുർഗഡി
  • മാർച്ച് 19 - ചേത് 6 - ഗുരു ഹർഗോവിന്ദ് ജിയുടെ ജോടി ജോഡ്
  • ഹോള മൊഹല്ല

ഏപ്രിൽ[തിരുത്തുക]

  • ഏപ്രിൽ 9 - ചേത് 27 - ഷഹിബ്സദ ഗുജ്ജാർ സിങ്ങിന്റെ ജന്മദിനം
  • ഏപ്രിൽ 14 - വൈശാഖ് 1 - ചേത് മാസത്തിന്റെ അവസാനവും വൈശാഖ് മാസത്തിന്റെ ആരംഭവും
"https://ml.wikipedia.org/w/index.php?title=ചേത്_(മാസം)&oldid=2375325" എന്ന താളിൽനിന്ന് ശേഖരിച്ചത്