ചേടിച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ നിന്നും 7-കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് ചേടിച്ചേരി.

ഭൂപ്രകൃതി[തിരുത്തുക]

കുന്നുകളും വയലുകളും കുളങ്ങളും പുഴയും കൂടിച്ചേർന്നഭൂപ്രദേശം.

ഇരിക്കൂർ ചൂളിയാട് മയ്യിൽ റോഡ്‌ഈ പ്രദേശത്തുകൂടെ കടന്നുപോകുന്നു.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ചേടിച്ചേരി ഏ എ ൽ പി സ്കൂൾ
  • ദേശമിത്രം യു പി സ്കൂൾ

ആരാധനാലായങ്ങൾ[തിരുത്തുക]

  • ശ്രീ മുത്തപ്പൻമടപ്പുര
  • ശ്രീ ചുഴലി ഭഗവതി ക്ഷേത്രം

കൃഷി[തിരുത്തുക]

റബ്ബർ, തെങ്ങ്, നെല്ല്, വാഴ, കപ്പ (മരച്ചീനി), പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ചേടിച്ചേരി&oldid=1190244" എന്ന താളിൽനിന്ന് ശേഖരിച്ചത്