ചെർണിഹിവ്
ദൃശ്യരൂപം
ചെർണിഹിവ് Чернігів | ||||||||
---|---|---|---|---|---|---|---|---|
From top, left to right: Trinity Monastery, Chernihiv Philharmony, Administrative building, The building of the former provincial zemstvo, Pyatnytska Church, and view of ancient Chernihiv with Transfiguration, Borys and Hlib Cathedrals and Chernihiv Collegium | ||||||||
| ||||||||
Nickname(s): City of Legends | ||||||||
Coordinates: 51°29′38″N 31°17′41″E / 51.49389°N 31.29472°E | ||||||||
Country | ഉക്രൈൻ | |||||||
ഒബ്ലാസ്റ്റ് | ചെർണിഹിവ് ഒബ്ലാസ്റ്റ് | |||||||
റയോൺ | ചെർണിഹിവ് റയോൺ | |||||||
First mentioned | 907 | |||||||
• മേയർ | വ്ലാഡിസ്ലാവ് അത്രോഷെങ്കോ[1] (Native Home[1]) | |||||||
• ആകെ | 79 ച.കി.മീ.(31 ച മൈ) | |||||||
ഉയരം | 136 മീ(446 അടി) | |||||||
(2021) | ||||||||
• ആകെ | 2,85,234 | |||||||
• ജനസാന്ദ്രത | 1,547/ച.കി.മീ.(4,010/ച മൈ) | |||||||
Postal code | 14000 | |||||||
ഏരിയ കോഡ് | (+380) 462 | |||||||
വാഹന റെജിസ്ട്രേഷൻ | CB / 25 | |||||||
വെബ്സൈറ്റ് | chernigiv-rada.gov.ua |
ചെർണിഹിവ് (Ukrainian: Черні́гів, IPA: [tʃerˈn⁽ʲ⁾iɦiu̯] ⓘ), also known as Chernigov (Russian: Черни́гов, റഷ്യൻ ഉച്ചാരണം: [tɕɪrˈnʲiɡəf]; Polish: Czernihów, IPA: [t͡ʂɛrˈɲixuf]; ലത്തീൻ: Czernihovia),[i] വടക്കൻ ഉക്രെയ്നിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ്. ഇത് ചെർണിഹിവ് ഒബ്ലാസ്റ്റിന്റെയും ഒബ്ലാസ്റ്റിനുള്ളിൽത്തന്നെയുള്ള ചെർണിഹിവ് റയോണിന്റെയും ഭരണ കേന്ദ്രമായി പ്രവർത്തിക്കുന്നു.[2] ചെർണിഹിവ് നഗരത്തിലെ ജനസംഖ്യ 2021 കണക്കാക്കിയതുപ്രകാരം 285,234 ആണ്. 2022-ൽ ഉക്രെയ്‌നിലെ റഷ്യൻ അധിനിവേശ സമയത്ത് ഈ നഗരം ഒരു ഹീറോ സിറ്റിയായി നിർദ്ദേശിക്കപ്പെട്ടു.[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Small biography on Vladyslav Atroshenko, Civil movement "Chesno" (in Ukrainian)
- ↑ "Чернігівська територіальна громада" (in ഉക്രേനിയൻ). decentralization.gov.ua.
- ↑ "Zelensky gives the honorary title 'Hero City' to Kharkiv, Chernihiv, Mariupol, Kherson, Hostomel, and Volnovakha". Kyiv Independent. March 6, 2022. Retrieved April 21, 2022.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല