ചെൻ ഡോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൈനീസ് ബഹിരാകാശ സഞ്ചാരിയാണ് ചെൻ ഡോങ്(ജ:12 ഡിസം: 1978) വടക്കൻ ചൈനയിലെ ഗോബി മരുഭൂമിക്കടുത്ത ജിയുക്വാൻ വിക്ഷേപണത്തറയിൽനിന്ന് ഷെൻസൂ -11 എന്ന പേടകത്തിൽ ആണ് 2016 ഒക്ടോബർ 17 നു ജിങ് ഹെയ്പെങ് എന്ന മറ്റൊരു സഞ്ചാരിയോടൊപ്പം യാത്ര പുറപ്പെട്ടത്. തൊഴിൽകൊണ്ടു ഒരു വൈമാനികനായ ഡോങ് 2010 ൽ ആണ് ചൈനീസ് ബഹിരാകാശ ദൗത്യ സംഘത്തിൽ ഇടം പിടിച്ചത്.ടിയാൻഗോംഗ് 2 ബഹിരാകാശ നിലയത്തിലാണ് ഇവർ ഗവേഷണങ്ങൾ നടത്തുക.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെൻ_ഡോങ്&oldid=2457043" എന്ന താളിൽനിന്ന് ശേഖരിച്ചത്