Jump to content

ചെവ്റോടെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Chevrotains
Temporal range: Oligocene–Recent
Tragulus kanchil
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Suborder: Ruminantia
Family: Tragulidae
Milne-Edwards, 1864
Genera

മൗസ്-ഡിയർ എന്നും അറിയപ്പെടുന്ന ചെവ്റോടെയ്ൻ ചെറിയ അംഗുലേറ്റകളുടെ കുടുംബമായ ട്രാഗുലിഡേയിലെ അംഗമാണ്. ഇൻഫ്രാഓർഡർ ട്രഗുലിനയിലെ ഏക അംഗമാണ്.10 തരം സ്പീഷീസുകളെ മൂന്നു ജനുസ്സുകളിലായി സ്ഥാപിച്ചിട്ടുണ്ട്.[1][2]എന്നാൽ പല ജീവജാലങ്ങളും ഫോസിലുകളിൽ നിന്ന് മാത്രമേ അറിയപ്പെടുന്നുള്ളൂ.[3] തെക്ക്, തെക്കുകിഴക്കേ ഏഷ്യയിലെ വനങ്ങളിൽ നിലവിലുള്ള ഇനവും മധ്യ, പടിഞ്ഞാറേ ആഫ്രിക്കയിലെ മഴക്കാടുകളിൽ ഒരൊറ്റ ഇനവും കാണപ്പെടുന്നു.[4]അവ ഏകാന്തമാണ് അല്ലെങ്കിൽ ജോഡികളായി ജീവിക്കുന്നു. മാത്രമല്ല മിക്കവാറും സസ്യവസ്തുക്കൾ മാത്രം ഭക്ഷണം ആയി ഉപയോഗിക്കുന്നു.[4] ലോകത്തിലെ ഏറ്റവും ചെറിയ കുളമ്പു സസ്തനികളാണ് ചെവ്റോടെയ്നുകൾ. ഏഷ്യൻ ഇനങ്ങളുടെ ഭാരം 0.7 മുതൽ 8.0 കിലോഗ്രാം വരെയും (1.5 മുതൽ 17.6 പൗണ്ട് വരെ), ആഫ്രിക്കൻ ഷെവർട്ടെയ്ൻ 7-16 കിലോഗ്രാം (15–35 പൗണ്ട്)വരെയും ആണ്.[5]

1990 നവംബറിൽ അവസാനമായി സ്ഥിരീകരിച്ച കാഴ്ചകൾക്ക് ശേഷം ആദ്യമായി വിയറ്റ്നാമീസ് വനത്തിൽ സിൽവർ-ബാക്കെഡ് ചെവ്റോടെയ്ൻ (ട്രാഗുലസ് വെർസികോളർ) ഫോട്ടോയെടുത്തതായി 2019 നവംബറിൽ സംരക്ഷണ ശാസ്ത്രജ്ഞർ അറിയിച്ചു.[6][7][8]

പുരാതന ചെവ്റോടെയ്ൻ

[തിരുത്തുക]
Painting of Dorcatherium.

വംശനാശം സംഭവിച്ച ആറാമത്തെ ചെവ്റോടെയ്ൻ ജനെറ[3] include:


and may include[12][13]

ഹൈപ്പർട്രാഗ്ലിഡേ ട്രഗുലിഡേയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു.

അവലംബം

[തിരുത്തുക]
  1. Wilson, D.E.; Reeder, D.M., eds. (2005). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. ISBN 978-0-8018-8221-0. OCLC 62265494.
  2. Groves, C., and E. Meijaard (2005). Intraspecific variation in Moschiola, the Indian Chevrotain. The Raffles Bulletin of Zoology. Supplement 12: 413–421
  3. 3.0 3.1 Farooq, U.; Khan, M.A.; Akhtar, M.; Khan, A.M. (2008). "Lower dentition of Dorcatherium majus (Tragulidae, Mammalia) in the Lower and Middle Siwaliks (Miocene) of Pakistan" (PDF). Tur. J. Zool. 32: 91–98. Archived from the original (PDF) on 28 September 2011.
  4. 4.0 4.1 Nowak, R.M., ed. (1999). Walker's Mammals of the World (6th ed.). Baltimore, MD: Johns Hopkins University Press.
  5. "Hyemoschus aquaticus". Ultimate Ungulate. Retrieved 12 October 2010.
  6. Chappell, Bill. "Silver-Backed Chevrotain, with Fangs and Hooves, Photographed In Wild for First Time". NPR.org. Retrieved 12 November 2019.
  7. Nguyen, An (11 November 2019). "Camera-trap evidence that the silver-backed chevrotain Tragulus versicolor remains in the wild in Vietnam". Nature.com. Retrieved 12 November 2019.
  8. "Tiny deer-like animal spotted after 25 years" (Video). CNN. 11 Nov 2019.
  9. E. Thenius 1950. Über die Sichtung und Bearbeitung der jungtertiären Säugetierreste aus dem Hausruck und Kobernaußerwald (O.Ö.) in Verh. Geol. B.-A. 51/2, pp 56
  10. Israel M. Sánchez; Victoria Quiralte; Jorge Morales; Martin Pickford (2010). "A new genus of tragulid ruminant from the early Miocene of Kenya" (PDF). Acta Palaeontologica Polonica. 55 (2): 177–187. doi:10.4202/app.2009.0087.
  11. Métais, G.; Chaimanee, Y.; Jaeger, J.-J.; Ducrocq S (2001). "New remains of primitive ruminants from Thailand: Evidence of the early evolution of the Ruminantia in Asia" (PDF). Zoologica Scripta. 30 (4): 231. doi:10.1046/j.0300-3256.2001.00071.x. Archived from the original (PDF) on 2011-07-22. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  12. Terry A. Vaughan; James M. Ryan; Nicholas J. Czaplewski (2011-04-21). Mammalogy (5th ed.). ISBN 9780-7637-6299-5. Retrieved April 4, 2012.
  13. Sánchez, Israel M.; Quiralte, Victoria; Morales, Jorge; Pickford, Martin (2010). "A New Genus of Tragulid Ruminant from the Early Miocene of Kenya". Acta Palaeontologica Polonica. 55 (2): 177. doi:10.4202/app.2009.0087.
  14. Paleobiology Database: Krabitherium[പ്രവർത്തിക്കാത്ത കണ്ണി]. Paleodb.org. Retrieved on 2013-01-18.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെവ്റോടെയ്ൻ&oldid=4075602" എന്ന താളിൽനിന്ന് ശേഖരിച്ചത്