ചെലവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് കോർപ്പറേഷന്റെ കിഴക്കേ അതിർത്തിയിൽ പൂനൂർ പുഴയുടെ തീരത്താണ് ഈ പ്രദേശം.ജ്ഞാനപീഠജേതാവ് എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിൽ പരാമർശിക്കുന്ന ഇലഞ്ഞിപ്പൊയിൽ ചെലവൂരാണ്.[1]

അവലംബം[തിരുത്തുക]

  1. പി കെ സബിത്ത് (2013-03-23). "കാലം നമിച്ച യാത്രകൾ". ജനയുഗം. ശേഖരിച്ചത് 2013 സെപ്റ്റംബർ 9.
"https://ml.wikipedia.org/w/index.php?title=ചെലവൂർ&oldid=3334237" എന്ന താളിൽനിന്ന് ശേഖരിച്ചത്