ചെറു കടൽപ്പാമ്പ്
ദൃശ്യരൂപം
| Shaw's Sea Snake | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | |
| Genus: | |
| Species: | L. curtus |
| Binomial name | |
| Lapemis curtus (Shaw, 1802) | |
കേരളതീരത്തു കാണുന്നതിൽ ഏറ്റവും ചെറിയ കടൽപ്പാമ്പാണ്. ഇംഗ്ലീഷിലെ പേര് Shaw's Sea Snake,Short sea snake എന്നൊക്കെയാണ്. ശാസ്ത്രീയ നാമം Lapemis curtus എന്നാണ്. അഴീ മുഖത്തും തീരക്കടലിലും കണ്ടുവരുന്നു.
രൂപ വിവരണം
[തിരുത്തുക]മുകൾ ഭാഗം ഒലീവ് കലർന്ന തവിട്റ്റു നിറവും അടിഭാഗം ഇളം മഞ്ഞനിറവുമാണ്. വശങ്ങളിൽ ഒലീവ് തവിട്ടു നിറത്തിൽ 45-55 പട്ടകളുണ്ട്.
അവലംബം
[തിരുത്തുക]- കടൽപ്പാമ്പുകൾ- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, ഒക്ടോബർ 2013