ചെറു ഇത്തിൾക്കണ്ണി
Jump to navigation
Jump to search
ചെറു ഇത്തിൾക്കണ്ണി | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | S parasitica
|
ശാസ്ത്രീയ നാമം | |
Scurrula parasitica L. | |
പര്യായങ്ങൾ | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു പരാദസസ്യമാണ് ചെറു ഇത്തിൾക്കണ്ണി.(ശാസ്ത്രീയനാമം: Scurrula parasitica). ഇത്തിൾക്കണ്ണിയിലും പറ്റിപ്പിടിച്ച് വളരാറുള്ള ഈ ചെടി പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണാറുണ്ട്. [1] പല ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്ന ചെറു ഇത്തിൾക്കണ്ണിക്ക് ഔഷധഗുണങ്ങളും ഉണ്ട്. [2]
വിലാസിനി, കനിത്തോഴി, കനിവർണ്ണൻ, ശ്വേതാംബരി എന്നീ ശലഭങ്ങളുടെ ലാർവകൾ ഈ ചെടിയിൽ വളരാറുണ്ട്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://media.eol.org/pages/2872692/overview
- http://keralaplants.in/keralaplantsdetails.aspx?id=Scurrula_parasitica
![]() |
വിക്കിസ്പീഷിസിൽ Scurrula parasitica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Scurrula parasitica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |