ചെറുവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെറുവള്ളി
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകോട്ടയം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
പിൻകോഡ്686519
വാഹന റെജിസ്ട്രേഷൻKL-34
അടുത്ത പട്ടണംപൊൻകുന്നം
ലോകസഭാമണ്ഡലംപത്തനംതിട്ട

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെറുവള്ളി. ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമം. ഈ സ്ഥലനാമം ചെറുവള്ളി ദേവീക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുവള്ളി&oldid=2282475" എന്ന താളിൽനിന്ന് ശേഖരിച്ചത്