ചെറുവല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് പഞ്ചായത്തിൽ ഉൾപെടുന്ന ഒരു പ്രദേശം ആണ് ചെറുവല്ലൂർ. കൊല്ലകടവിനും വെൺമണിക്കു നടുവിലുള്ള ഒരു നാട്ടിൻപുറ പ്രദേശമാണിത്. അനേകം നെൽ വയലുകൾ ഉള്ള ഒരു പ്രദേശമാണ് ചെറുവല്ലൂർ. ഈ നാട്ടിൽ സർക്കാർ ജെ. ബി. സ്കൂൾ ഉണ്ട്. ഇന്നു ഈ സ്കൂളിൽ ഈ നാടിനു അടുത്തും അകലെനിന്നും ഒരുപാട് കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നുണ്ട്.

പ്രമുഖ വ്യക്തികൾ[തിരുത്തുക]

 • കേരള റബ്ബർ ബോർഡ്‌ ചെയർപെഴ്സൺ ഷീലാ തോമസ് ഈ നാട്ടുകാരി ആണ്.
 • മാവേലിക്കര എം. എൽ . എ. ആർ . രാജേഷും ഈ നാട്ടുകാരൻ ആണ്.

ആരാധനാലയങ്ങൾ[തിരുത്തുക]

 1. ചെറുവലൂർ ദേവിക്ഷേത്രം
 2. ST.THOMAS CSI ചർച്ച്,ചെറുവല്ലൂർ
 3. ST .GEORGE ശാലേം മാർത്തോമ ചർച്ച്,ചെറുവല്ലൂർ
 4. ദി പെന്തക്കോസ്ത് മിഷൻ, വരമ്പൂർ
 5. കൊല്ലകടവ് മുസ്ലിംപള്ളി
 6. കിരാതൻകാവ് ക്ഷേത്രം,ചെറുവല്ലൂർ
 7. നല്ലൂർകാവ് ദേവിക്ഷേത്രം,ചെറുവല്ലൂർ

സ്കൂൾ[തിരുത്തുക]

 1. GOVT J.B സ്കൂൾ,ചെറുവല്ലൂർ
 2. മുഹമ്മദ്‌ ഹൈസ്കൂൾ


ഹോസ്പിറൽ[തിരുത്തുക]

 1. സന്ജിവനി ഹോസ്പിറൽ,കൊല്ലകടവ്
 2. വെൻമണിക്ലിനിക്‌,വരമ്പൂർ

അവലംബം[തിരുത്തുക]

http://lsgkerala.in/cheriyanadpanchayat' http://wikiedit.org/India/Cheriyanad/224046

"https://ml.wikipedia.org/w/index.php?title=ചെറുവല്ലൂർ&oldid=3330802" എന്ന താളിൽനിന്ന് ശേഖരിച്ചത്