Jump to content

ചെറുവരയൻ കത്രിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറുവരയൻ കത്രിക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. fluvicola
Binomial name
Petrochelidon fluvicola
Blyth, 1855

ചെറുവരയൻ കത്രികയ്ക്ക്[1] [2][3][4] ഇംഗ്ലീഷിൽ streak-throated swallow എന്നും Indian cliff swallow എന്നും ഒക്കെ പേരുകളുണ്ട്. ശാസ്ത്രീയ നാമം Petrochelidon fluvicola എന്നുമാണ്.ദേശാടന പക്ഷിയാണ്. ഈർപ്പമുള്ള കൃഷിയിടങ്ങളിലും ജലാശയങ്ങൾക്ക് അടുത്തും കാണുന്നു. അപൂർവമായി ചെറു കാടുകളിലും കാണുന്നു.[5]


രൂപ വിവരണം

[തിരുത്തുക]

തലയിൽ ചെമ്പിച്ച നിറം. വയറിനു മങ്ങിയ വെള്ള നിറം. പുറകു വശത്തിനു തിളങ്ങുന്ന നീല നിറം .മാറിടത്തിലെ വരകൾ ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു.


ഭക്ഷണം

[തിരുത്തുക]

പറന്ന് ഇരപിടിക്കുന്ന ഈ പക്ഷി, പറക്കുന്ന പ്രാണികളെയും പാറ്റകളേയും ഭക്ഷിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • BirdLife International (2004). Hirundo fluvicola. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
  • Ranga, M.M., Koli, V.K. & Bhatnagar, C. (2011). Resettlement and nesting of Streak-throated swallow Hirundo fluvicola Blyth, 1855. J. Bom. Nat. Hist. Soc. 108(3): 230-244.
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameters: |coauthors= and |month= (help)
"https://ml.wikipedia.org/w/index.php?title=ചെറുവരയൻ_കത്രിക&oldid=2606857" എന്ന താളിൽനിന്ന് ശേഖരിച്ചത്