ചെറുനെടുനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറുനെടുനാർ
Polyalthia cerasoides (Roxb.) Hook.f. & Thomson.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P.cerasoides
ശാസ്ത്രീയ നാമം
Polyalthia cerasoides
പര്യായങ്ങൾ

Uvaria cerasoides Roxb.

പശ്ചിമഘട്ടത്തിലെ 10- മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം വൃക്ഷമാണ് ചെറുനെടുനാർ[1](ശാസ്ത്രീയനാമം: Polyalthia cerasoides). തടിയുടെ ഉൾഭാഗത്തു നിന്നെടുക്കുന്ന നാരിന് നല്ല ബലമുഌഅതിനാൽ കയറും ചാക്കും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. സുഗന്ധമുള്ള പൂക്കൾ അതിനാൽ തന്നെ ശേഖരിക്കാറുണ്ട്[2]. ഔഷധഗുണമുണ്ട്[3]. നെടുനാറിന്റെ ഇലയേക്കാൾ വീതി കുറവാണ്. എന്നു മാത്രമല്ല ഇലയിൽ രോമങ്ങൾ കൂടുതലുമുണ്ട്. സ്വാഭാവികവംശവർദ്ധന കുറവാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1] കാണുന്ന സ്ഥലങ്ങൾ


"https://ml.wikipedia.org/w/index.php?title=ചെറുനെടുനാർ&oldid=2216328" എന്ന താളിൽനിന്ന് ശേഖരിച്ചത്