ചെറുതേക്ക്
ചെറുതേക്ക് | |
---|---|
![]() | |
ചെറുതേക്ക് | |
Scientific classification ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Clade: | Asterids |
Order: | Lamiales |
Family: | Lamiaceae |
Genus: | Rotheca |
Species: | R. serrata |
Binomial name | |
Rotheca serrata | |
Synonyms | |
|
Lamiaceae കുടുംബത്തിൽപ്പെട്ട പൂക്കളുണ്ടാകുന്ന ഒരിനം ചെടിയാണ് ചെറുതേക്ക്. (ശാസ്ത്രീയനാമം: Rotheca serrata).ഇല, തൊലി, വേര് എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗങ്ങൾ. കാന്തഭംഗി എന്നും പേരുണ്ട്. blue fountain bush, blue-flowered glory tree, beetle killer എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു.
രസാദി ഗുണങ്ങൾ[തിരുത്തുക]
- രസം : തിക്തം, കടു
- ഗുണം : രൂക്ഷം, ലഘു
- വീര്യം : ഉഷ്ണം
- വിപാകം : കടു
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Rotheca serrata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Rotheca serrata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.