ചെറുതന
ദൃശ്യരൂപം
ചെറുതന | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ആലപ്പുഴ |
ഏറ്റവും അടുത്ത നഗരം | Alappuzha |
ലോകസഭാ മണ്ഡലം | alappuzha |
നിയമസഭാ മണ്ഡലം | Haripad |
ജനസംഖ്യ | 12,944 (2001[update]) |
സമയമേഖല | IST (UTC+5:30) |
9°19′23″N 76°26′18″E / 9.3230400°N 76.4382100°E
ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനു 3.5 കി.മി. വടക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ചെറുതന.[1]
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 12944 ആണ്. ഇതിൽ 6162 പുരുഷനും, 6782 സ്ത്രീകളും ഉൾപ്പെടുന്നു. [1]