ചെറുഞാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറുഞാറ
ചെറുഞാറ, ശ്രീഹരിക്കോട്ടയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Eugenia
Species:
E. bracteata
Binomial name
Eugenia bracteata
(Willd) Roxb ex DC
Synonyms
  • Eugenia involucrata DC.
  • Eugenia rothii
  • Syzigium rusifolium

തെക്കേ ഇന്ത്യയിൽ കണ്ടുവരുന്ന ഒരു നിത്യഹരിതകുറ്റിച്ചെടിയാണ് ചെറുഞാറ (ശാസ്ത്രീയനാമം: Eugenia bracteata). വേര് അരച്ച് ആട്ടിൻപാലുമായി ചേർത്ത് ടോൺസിലിറ്റിസ്, മോണപഴുപ്പ് എന്നീ അസുഖങ്ങൾക്ക് ഉപയോഗിക്കാറുണ്ട്[1].

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Sagarbatua koli (ഒറിയ)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുഞാറ&oldid=1624726" എന്ന താളിൽനിന്ന് ശേഖരിച്ചത്