ചെറുചുണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറുവഴുതിന
Solanum indicum flower.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
S. violaceum
ശാസ്ത്രീയ നാമം
Solanum violaceum
Ortega
പര്യായങ്ങൾ

Solanum indicum

ഏകദേശം ഒന്നരമീറ്റർ ഉയരത്തിൽ വളരുന്ന ചെറുകുറ്റിച്ചെടിയാണ് ചെറുചുണ്ട - Indian Nightshade. (ശാസ്ത്രീയനാമം: Solanum violaceum) പുത്തരിച്ചുണ്ട, ചെറുവഴുതിന എന്നും ഇതിനു പേരുണ്ട്. ചെടിയുടെ വേരുകളിൽ നിന്നും സൊളാനിൻ, സൊളാനിസിൻ എന്നീ ആൽക്കലോയ്ഡുകൾ വേർതിരിച്ചെടുക്കുന്നു.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം : കടു, തിക്തം
  • ഗുണം : രൂക്ഷം, ലഘു
  • വീര്യം : ഉഷ്ണം
  • വിപാകം : കടു

ഔഷധം[തിരുത്തുക]

സമൂലം ഔഷധയോഗ്യമായ ചുണ്ടയുടെ വേര് ശ്വാസകോശരോഗങ്ങൾക്കും പല്ലുവേദനയ്ക്കുമുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു. ദശമൂലത്തിലെ ഒരു വേരാണ് ചുണ്ടയുടെ വേര്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുചുണ്ട&oldid=2489657" എന്ന താളിൽനിന്ന് ശേഖരിച്ചത്