ചെറുകോൽപ്പുഴ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുകോൽപ്പുഴപാലം
Cherukolppuzha bridge.jpg
ചെറുകോൽപ്പുഴ പാലം
നദി പമ്പാനദി
നിർമ്മിച്ചത്, രാജ്യം
നിർമ്മാണം നടന്നത് ക്രി.വർഷം
ഉദ്ഘാടനം ക്രി.വർഷം
നീളം മീറ്റർ
എഞ്ചിനിയർ
പ്രത്യേകതകൾ
കടന്നു പോകുന്ന
പ്രധാന പാത
ചെറുകോൽപ്പുഴ - കോഴഞ്ചേരി പാത

ചെറുകോൽപ്പുഴ പാലം അയിരൂർ - മേലുകര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ്. പമ്പാനദിക്കു കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഈ പാലം വരുന്നതിനു മുൻപ് ചെറുകോൽപ്പുഴയിൽനിന്നും പുല്ലാട് വഴി ചുറ്റിയാണ് കോഴഞ്ചേരിയിലും പത്തനംതിട്ടയിലും തിരുവല്ലയിലുമൊക്കെ പോയിരുന്നത്. പാലം വന്നതോടെ കിലോമീറ്ററുകൾ ലാഭമായി.

"https://ml.wikipedia.org/w/index.php?title=ചെറുകോൽപ്പുഴ_പാലം&oldid=3603011" എന്ന താളിൽനിന്ന് ശേഖരിച്ചത്