ചെറുകൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറുകൂരി
Cynometra beddomei.jpg
ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. beddomei
Binomial name
Cynometra beddomei
Prain

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമായിരുന്നു ചെറുകൂരി. (ശാസ്ത്രീയനാമം: Cynometra beddomei). 20 മീറ്റർ വരെ ഉയരം വയ്ക്കും. 2000-ൽ വംശനാശഭീഷണിയുണ്ടെന്ന് അറിവുണ്ടായിരുന്ന[1] ഈ മരത്തിന് ഇന്ന് വംശനാശം സംഭവിച്ചിരിക്കുന്നു. [2] ആവാസവ്യവസ്ഥയുടെ നാശമാണ് ഈ ദുരന്തത്തിന് കാരണം. പിന്നീട് കേരളത്തിലും തെക്കൻ കർണ്ണാടകത്തിലും നടത്തിയ സസ്യസർവേകളിൽ പലയിടത്തുനിന്നും ഈ മരം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഐ യു സി എൻ പട്ടികയിൽ ഇന്നും വംശനാശം സംഭവിച്ചെന്ന പട്ടികയിൽ തന്നെയാണ് ഈ മരം ഉള്ളത്.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചെറുകൂരി&oldid=3316003" എന്ന താളിൽനിന്ന് ശേഖരിച്ചത്