ചെറുകല്ലവി
Jump to navigation
Jump to search
ചെറുകല്ലവി | |
---|---|
![]() | |
ചെറുകല്ലവിയുടെ ഇലകളും പൂക്കളും | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. simplicifolia
|
Binomial name | |
Meliosma simplicifolia (Roxb.) Walp.
| |
Synonyms | |
|
കലവി, കൊളക്കട്ട, ശെമ്പാവ് എന്നെല്ലാം അറിയപ്പെടുന്ന ചെറുകല്ലവി 15 മീറ്റർ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്[1]. (ശാസ്ത്രീയനാമം: Meliosma simplicifolia). 300-1600 മീറ്റർ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരത്ത് കാണപ്പെടുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്നു. തടി ഫർണിച്ചർ ഉണ്ടാക്കാൻ കൊള്ളാം[2].
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Meliosma simplicifolia |
![]() |
വിക്കിമീഡിയ കോമൺസിലെ Meliosma simplicifolia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |