ചെറുകടലാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറുകടലാടി
ചെറുകടലാടിയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
C. prostrata
Binomial name
Cyathula prostrata
(L.) Blume
Synonyms
  • Achyranthes alternifolia L.f.
  • Achyranthes debilis Poir.
  • Achyranthes diffusa Moench
  • Achyranthes globosa Pers.
  • Achyranthes mollis Lepr. ex Seub.
  • Achyranthes prostrata L.
  • Achyranthes repens B.Heyne ex Roth [Illegitimate]
  • Cyathula alternifolia Druce
  • Cyathula geniculata Lour.
  • Cyathula globosa Moq.
  • Cyathula prostrata var. debilis (Poir.) Miq.
  • Cyathula repens Moq.
  • Desmochaeta globosa Schult.
  • Desmochaeta micrantha DC.
  • Desmochaeta prostrata DC.
  • Desmochaeta repens Schult.
  • Pupalia prostrata (L.) Mart.

ലോകത്തെല്ലായിടത്തും തന്നെ സാന്നിധ്യമുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുകടലാടി. (ശാസ്ത്രീയനാമം: Cyathula prostrata). അരമീറ്ററോളം ഉയരം വയ്ക്കും. 1650 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിൽ വഴിവക്കിലും, ചെറുകാട്ടിലുമെല്ലാം വ്യാപകമായി വളരുന്ന ഒരു കളയാണ് ചെറുകടലാടി[1]. Pastureweed, Hookweed, Purple Princess എന്നെല്ലാം അറിയപ്പെടുന്നു[2]. ഔഷധസസ്യമാണ്[3]. ഫിലിപ്പൈൻസിലെ നാട്ടുവൈദ്യത്തിൽ ഇത് പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്[4].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://globinmed.com/index.php?option=com_content&view=article&id=79089:cyathula-prostrata-l-blume&catid=367:c
  2. http://plants.usda.gov/java/profile?symbol=CYPR10
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-15. Retrieved 2013-02-27.
  4. http://www.stuartxchange.com/Dayang.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുകടലാടി&oldid=3992848" എന്ന താളിൽനിന്ന് ശേഖരിച്ചത്