Jump to content

ചെറി ബ്ലോസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സകൂറ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Genus:
Species

Prunus serrulata (Prunus jamasakura)
Prunus speciosa
Prunus × yedoensis
Prunus sargentii

Sakura at Asuwa River, Fukui, Fukui, Japan

ജാപ്പനീസ് ചെറി മരങ്ങളുടെ പൂക്കളെയാണ്‌ ചെറി ബ്ലോസം അഥവാ സകുറാ (ജാപ്പനീസ് കഞ്ചി: 桜 or 櫻; കടാകാനാ : サクラ; ഹിരാഗാനാ: さくら) എന്നു വിളിക്കുന്നത്. ചെറിപ്പഴങ്ങൾ മറ്റൊരു ജനുസ്സിൽ പെട്ട മരങ്ങളിൽ നിന്നാണ്‌ ലഭിക്കുന്നത്.

ജീവശാസ്ത്ര ചരിത്രം

[തിരുത്തുക]

ജപ്പാൻ, ചൈന, കൊറിയ, ഇന്ത്യ മുതലായ പല ഏഷ്യൻ രാജ്യങ്ങളിലും ചെറി ബ്ലോസം കാണപ്പെടുന്നു. ഏതാണ്ട് 200ൽ അധികം തരം മരങ്ങൾ ജപ്പാനിൽ കാണപ്പെടുന്നുണ്ട്.

ചിത്രശാല

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെറി_ബ്ലോസം&oldid=3841928" എന്ന താളിൽനിന്ന് ശേഖരിച്ചത്