ചെറി അഡയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cherry Wilkinson
ജനനംCape Town, South Africa
തൂലികാ നാമംCherry Adair
തൊഴിൽnovelist
ഭാഷEnglish
ദേശീയതAmerican
Period1994-present
GenreRomance novel
പങ്കാളിDavid
കുട്ടികൾ2
വെബ്സൈറ്റ്
echerryadair.com

ചെറി അഡയർ (കേപ് ടൗൺ ജനിച്ചു) ഒരു അവാർഡ് നേടിയ ദക്ഷിണാഫ്രിക്കൻ അമേരിക്കൻ റൊമാന്റിക് ഫിക്ഷൻ എഴുത്തുകാരിയാണ്. അവർ തൻറെ ഭർത്താവിനോടൊപ്പം വാഷിങ്ടണിലെ സിയാറ്റിലിനു സമീപം ജീവിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

സൌത്ത് ആഫ്രിക്കയിലെ കേപ് ടൌണിൽ ജനിച്ച് ചെറി അഡയർ തൻറ 20 ആമത്തെ വയസിൽ അമേരിക്കൻ ഐക്യനാടുകളിലെ സാൻ ഫ്രാൻസിസ്കോയിലെത്തി.[1][2] അവിടെ ഒരു ഇൻറീരിയൽ ഡിസൈൻ വ്യവസായം ആരംഭിച്ചു. അഡയറിനും ഭർത്താവ് ഡേവിഡിനും രണ്ടു പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഒരു ഉത്സുകയായ വായനക്കാരിയായിരുന്ന റീഡർ, തൻറെ ഉള്ളിലുള്ള സൃഷ്ടിപരമായ പുതിയ ആശയങ്ങൾ പകർത്തിയെഴുതുവാൻ സമയം കണ്ടെത്തി. ആദ്യ നോവൽ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്മു മറ്റു വിഷയങ്ങളിൽ പതിനേഴ് മുഴുവൻ പുസ്തകങ്ങൾ എഴുതിയിരുന്നു. ആദ്യനോവൽ "The Mercenary" 1994 ൽ പ്രസിദ്ധീകരിക്കപ്പെട്ടു.[3]

പുസ്തകങ്ങൾ[തിരുത്തുക]

By Publisher[തിരുത്തുക]

Pocket[തിരുത്തുക]

 • 2010 Black Magic (stand alone single title)
 • 2011 Hush (1st of the Lodestone series)
 • 2012 Afterglow (2nd of the Lodestone series)

St. Martin's Press[തിരുത്തുക]

 • 2008 Rescue Me (anthology with Cindy Gerard and Lora Leigh)
 • 2010 The Bodyguard (anthology with Gena Showalter and Lorie O'Clare
 • 2011 Undertow (1st of the Cutter Cay series)
 • 2011 Riptide (2nd of the Cutter Cay series)
 • 2012 Vortex (3rd of the Cutter Cay series)

Harlequin[തിരുത്തുക]

 • The Mercenary, Harlequin Temptation # 492, May 1994
 • Seducing Mr. Right, Harlequin Temptation #833, June 2001
 • Take Me, Blaze # 51, August 2002
 • Date with a Devil (anthology with Anne Stuart and Muriel Jensen) January 2004
 • The Mercenary, HQN, June 2008 (reprinted with 100 pages added)

Ballantine[തിരുത്തുക]

 • Kiss and Tell, November 2000
 • Hide and Seek, October 2001
 • In Too Deep, August 2002
 • Out of Sight, August 2003
 • On Thin Ice, August 2004
 • Hot Ice, June 2005
 • Edge of Danger, T-FLAC psi unit, June 2006
 • Edge of Fear, T-FLAC psi unit, July 2006
 • Edge of Darkness, T-FLAC psi unit, August 2006
 • White Heat, June 2007
 • Night Fall, T-FLAC psi unit, August 2008
 • Night Secrets, T-FLAC psi unit, September 2008
 • Night Shadows, T-FLAC psi unit, October 2008

Signet/NAL[തിരുത്തുക]

By Series[തിരുത്തുക]

T-FLAC Series[തിരുത്തുക]

 1. The Mercenary, Harlequin Temptation # 492, May 1994
 2. Kiss and Tell, November 2000
 3. Hide and Seek, October 2001
 4. In Too Deep, August 2002
 5. Out of Sight, August 2003
 6. On Thin Ice, August 2004
 7. Hot Ice, June 2005
 8. White Heat, June 2007
 9. The Mercenary, HQN, June 2008 (reprinted with 100 pages added)

T-FLAC psi unit Series[തിരുത്തുക]

Edge Trilogy[തിരുത്തുക]
 1. Edge of Danger, T-FLAC psi unit, June 2006
 2. Edge of Fear, T-FLAC psi unit, July 2006
 3. Edge of Darkness, T-FLAC psi unit, August 2006
Night Trilogy[തിരുത്തുക]
 1. Night Fall, T-FLAC psi unit, August 2008
 2. Night Secrets, T-FLAC psi unit, September 2008
 3. Night Shadows, T-FLAC psi unit, October 2008

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറി_അഡയർ&oldid=3233757" എന്ന താളിൽനിന്ന് ശേഖരിച്ചത്