ചെറിയാൻ ജെ. കാപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വന്തന്ത്ര്യ സമരസേനാനിയും ഒരു അഭിഭാഷകനുമായിരുന്നു ചെറിയാൻ ജെ. കാപ്പൻ.

പദവികൾ[തിരുത്തുക]

  • ലോക്സഭാ അംഗം[1]
  • നിയമസഭ അംഗം
  • പാലാ മുൻസിപ്പൽ ചെയർമാൻ.

ഈദ്ദേഹത്തിന്റെ സ്മരണാർത്ഥം പാല നഗരസഭ സ്റ്റേഡിയം ചെറിയാൻ ജെ. കാപ്പൻ മെമ്മോറിയൽ സ്റ്റേഡിയം എന്ന് നാമകരണം ചെയ്തിട്ടുണ്ട്. [2]

കുടുംബം[തിരുത്തുക]

മകൻ മാണി സി. കാപ്പൻ എം.എൽ.എ.യാണ്. മറ്റൊരു മകൻ ജോർജ് സി. കാപ്പൻ 1991-ൽ പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Members Bioprofile". Retrieved 2020-08-23.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-28. Retrieved 2019-09-28.
"https://ml.wikipedia.org/w/index.php?title=ചെറിയാൻ_ജെ._കാപ്പൻ&oldid=3804238" എന്ന താളിൽനിന്ന് ശേഖരിച്ചത്