ചെറിയമനുഷ്യരും വലിയലോകവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിനിമാസംവിധായകനായ ജി. അരവിന്ദൻ സൃഷ്ടിച്ച കാർട്ടൂൺ പരമ്പരയാണ് ചെറിയമനുഷ്യരും വലിയലോകവും. ഇതിലെ പ്രധാന കഥാപാത്രമാണ് രാമു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇതു ആദ്യം പ്രസിദ്ധീകരിയ്ക്കപ്പെട്ടു.

റിപ്പബ്ബ്ലിക്ക് ദിനാഘോഷത്തെക്കുറിച്ചുള്ള കാർട്ടൂൺ ആണ് ഈ പരമ്പരയിൽ ആദ്യം ചിത്രീകരിയ്ക്കപ്പെട്ടത്. ഈ പരമ്പരയിലെ കാർട്ടുണിന്റെ അവസാന ശീർഷകം 'പടം' എന്നായിരുന്നു.(1973 ഡിസം:2) [1]

പ്രധാനകഥാപാത്രങ്ങൾ[തിരുത്തുക]

 • രാമു (കേന്ദ്ര കഥാപാത്രം)
 • ഗുരുജി
 • ഗോപി
 • രാധ ടീച്ചർ
 • ജോർജ്
 • എഡിറ്റർ പുൽപ്പള്ളി
 • രാമേട്ടൻ
 • അബു
 • മാഷ്
 • കോണ്ട്രാക്ടർ
 • എഞ്ചിനീയർ
 • സൂപ്രണ്ട്
 • സംവിധായകൻ
 • നടൻ
 • നടി
 • കവി
 • ക്രിക്കറ്റ് പ്രേമി
 • പത്രാധിപർ
 • സാഹിത്യകാരൻ
 • നേതാവ്
 • യൂണിയൻ സെക്രട്ടറി

അവലംബം[തിരുത്തുക]

 1. മാതൃഭൂമി ആഴ്ചപ്പതിപ്പ് 23.2 .2014 പേജ് 97