ചെറിയപത്തിയൂർ ദേവിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെറിയപത്തിയൂർ ക്ഷേത്രം

മാവേലിക്കര കായംകുളം പാതയിൽ ചെട്ടിക്കുളങ്ങരക്കടുത്ത് ഭഗവതിപ്പടിയിൽ നിന്നും പത്തിയൂർക്കുപോകുമ്പോൾ ഇടത്ത് വശത്താണ് ചെറിയപത്തിയൂർ ദേവിക്ഷേത്രം കുടികൊള്ളുന്നത്. ക്ഷേത്രത്തിനുമുമ്പിൽ എൽ പി സ്കൂളും പ്രവർത്തിക്കുന്നു. വിശാലമായ അമ്പലപ്പറമ്പ് ഈ ക്ഷേത്രത്തിന്റെപ്രത്യേകതയാണ്. ക്ഷേത്രത്തിനകത്തെ ആൽമാവും (പേരാലും മാവും) വിശേഷമാണ്. ഈ പ്രദേശത്ത് അധികം കാണാത്ത ഇനം പേരാൽ ആണ് അവിടെ ഉള്ളത്.

ചിത്രശാല[തിരുത്തുക]