ചെറിയത്ത് പി.വി. അച്യുതൻ മാസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയത്ത് പി.വി. അച്ചുതൻ മാസ്റ്റർ

സ്വാതന്ത്ര്യസമര സേനാനിയായിരുന്നു[1] ചെറിയത്ത് പി.വി. അച്യുതൻ മാസ്റ്റർ (ജനനം: 1923 ആഗസ്റ്റ് 23; മരണം: 2014 ജനുവരി 19). ഇദ്ദേഹം സി.പി.എം. അനുഭാവിയായിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

പി.വി. ഒതേനൻ മേസ്ത്രിയാണ് പിതാവ്. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സി.പി.ഐ. (എം) നേതാവുമായിരുന്ന ചെറിയത്ത് പി.വി. പൊക്കിണൻ മാസ്റ്റർ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. അദ്ധ്യാപകനായിരുന്ന ഇദ്ദേഹത്തെ ഒഞ്ചിയം സമരവുമായ് ബന്ധപ്പെട്ട് സർവ്വീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചു". മാതൃഭൂമി. 14 ജനുവരി 2014. Archived from the original on 2014-01-01. Retrieved 4 മെയ് 2014. {{cite news}}: Check date values in: |accessdate= (help)
  2. "ചരമം-അച്യുതൻ മാസ്റ്റർ (90)". വടകര വാർത്തകൾ. 19 ജനുവരി 2014. Archived from the original on 2014-05-04. Retrieved 4 മെയ് 2014. {{cite news}}: Check date values in: |accessdate= (help)
  3. "സ്വാതന്ത്ര്യസമര സേനാനി പി.വി. അച്യുതൻ". മാതൃഭൂമി. 21 ജനുവരി 2014. Archived from the original on 2014-01-21. Retrieved 4 മെയ് 2014. {{cite news}}: Check date values in: |accessdate= (help)