ചെറവർ‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ കണ്ടുവരുന്ന ഒരു ആദിവാസി ജനസമൂഹമാണ്‌ ചെറവർ. മലയാളം സംസാരിക്കുമെങ്കിലും ഇവർക്ക് ഇവരുടെതായ ഭാഷയുണ്ട്. പ്രത്യേക ലിപിയോ പേരോ ഇല്ലാത്ത ഈ ഭാഷയ്‌ക്ക് തുളു ഭാഷയോടു സാമ്യമുണ്ട്. ഭാഷയിലും സംസ്‌കാരത്തിലും ആചാരാനുഷ്‌ഠാനങ്ങളിലും തനിമ നിലനിർത്താനിവർ ശ്രമിക്കുന്നു. കോളനികളായാണ് ഇവരുടെ വീടുകൾ കണ്ടുവരുന്നത്.

കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=ചെറവർ‌&oldid=2919273" എന്ന താളിൽനിന്നു ശേഖരിച്ചത്