മുള്ളുകാര
ദൃശ്യരൂപം
(ചെറകഞ്ഞി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മുള്ളുകാര | |
|---|---|
| പൂക്കൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | S. crenata |
| Binomial name | |
| Scolopia crenata (Wt. & Arn.) Clos | |
| Synonyms | |
| |
കാക്കമരം, സരളമരം, ചരള്, മുള്ളൂരമരം, ചെറകഞ്ഞി എന്നെല്ലാം അറിയപ്പെടുന്ന ഒരു മരമാണ് മുള്ളുകാര. (ശാസ്ത്രീയനാമം: Scolopia crenata). തടിയിൽ മുള്ളുകളുള്ള ഈ മരം 18 മീറ്റർ വരെ ഉയരം വയ്ക്കും. പശ്ചിമഘട്ടത്തിലും ഇന്തോ-മലേഷ്യയിലും കാണുന്നു.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.ebotany.org/4DCGI/Detail:5:248970:0%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
വിക്കിസ്പീഷിസിൽ Scolopia crenata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Scolopia crenata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.