ചെമ്മീൻ ഒഴിച്ചു കറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


  1. ചെമ്മീൻ
  2. മുരിങ്ങക്കായ
  3. മാങ്ങ
  4. തേങ്ങാ
  5. പച്ചമുളക്
  6. ഉള്ളി
  7. മഞ്ഞപ്പൊടി
  8. ഉപ്പ്
  9. വെളിച്ചെണ്ണ

ചെമ്മീൻ വൃത്തിയാക്കി കൂടെ മുരിങ്ങക്കായ , മാങ്ങ, പച്ചമുളക് എന്നിവ ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ചു മഞ്ചട്ടിയിൽ വേവിക്കാൻ വെയ്ക്കുക . വെന്തു വരുമ്പോൾ തേങ്ങാ ചിരകിയത് , ഉള്ളി , മഞ്ഞപ്പൊടി എന്നിവ ചേർത്ത് അരച്ചു വെച്ച മിശ്രിതം വെന്ത ചെമ്മീൻ കൂട്ടിലേക്ക് ഒഴിച്ചു ആവശ്യത്തിനു ഉപ്പും ചേർത്തു ചൂടാക്കുക . തിളച്ചു വരുമ്പോൾ വാങ്ങി വെച്ച് കടുക് താളിച്ചു ഉപയോഗിക്കുക .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെമ്മീൻ_ഒഴിച്ചു_കറി&oldid=1935617" എന്ന താളിൽനിന്ന് ശേഖരിച്ചത്