ചെമ്മാപ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെമ്മാപ്പിള്ളി
Kerala locator map.svg
Red pog.svg
ചെമ്മാപ്പിള്ളി
Coordinates: Missing latitude
{{#coordinates:}} സൗകര്യത്തിലേയ്ക്ക് അസാധുവായ വിലയാണ് കടത്തിവിട്ടത്
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680570
+91 487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തൂക്കുപാലം, ശ്രീരാമൻചിറ, ആനേശ്വരം ശിവക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ നിന്നും 23 കിമീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ചെമ്മാപ്പിള്ളി. താന്ന്യം ഗ്രാമപഞ്ചായത്തിലെ ഈ ഗ്രാമം അന്തിക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയില്പ്പെട്ടതാണ്. എ.ൽ.പി.എസ് സ്കൂൾ, പ്രശസ്തമായ ശ്രീരാമൻചിറ, തൂക്കുപാലം എന്നിവ സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.

ആകർഷണങ്ങൾ[തിരുത്തുക]

തൂക്കുപാലം[തിരുത്തുക]

തൂക്കുപാലം

കനോലി കനാലിനു കുറുകെ നാട്ടിക, താന്ന്യം ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ നീളം 150 മീറ്ററാണ്. 2013 മെയ് 31നു റവന്യൂമന്ത്രി അടൂർ പ്രകാശ് ആണ് അത് ഉദ്ഘാടനം ചെയ്തത്.

ശ്രീരാമൻ ചിറ[തിരുത്തുക]

ശ്രീരാമൻ ചിറ.

സീതാദേവിയെ വീണ്ടെടുക്കുന്നതിനു വേണ്ടി കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മക്ക് എല്ലാവർഷവും ചിറകെട്ടി സേതുബന്ധന സ്മരണ ആഘോഷിക്കുന്ന ഭൂമിയിലെ ഒരേഒരിടം ആണ് ശ്രീരാമൻ ചിറ. താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധജലസംഭരണിയാണ് ശ്രീരാമൻ ചിറയെന്നറിയപ്പെടുന്ന 900 പറ പാടശേഖരം.[1]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

എ.എൽ.പി.എസ് സ്കൂൾ[തിരുത്തുക]

സ്വകാര്യ ഐഡഡ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഐഡഡ് ലോവർ പ്രൈമറി സ്കൂൾ, ചെമ്മാപ്പിള്ളി. 1928 മുതൽ കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകൄത സ്ഥാപനമായി മാറി.[2]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

Coordinates: 10°25′34″N 76°06′58″E / 10.426°N 76.116°E / 10.426; 76.116

  1. http://punnyabhumi.com/news-25021
  2. http://liko.in/schools-in-india/school-id-628081/
"https://ml.wikipedia.org/w/index.php?title=ചെമ്മാപ്പിള്ളി&oldid=2352630" എന്ന താളിൽനിന്നു ശേഖരിച്ചത്