ചെമ്മന്തട്ട മഹാവിഷ്ണുക്ഷേത്രം, തുവ്വൂർ
ദൃശ്യരൂപം
| ചെമ്മന്തട്ട മഹാവിഷ്ണു ക്ഷേത്രം | |
|---|---|
ക്ഷേത്രത്തിന്റെ സ്ഥാനം | |
| നിർദ്ദേശാങ്കങ്ങൾ: | 11°07′1″N 76°17′15″E / 11.11694°N 76.28750°E |
| സ്ഥാനം | |
| രാജ്യം: | ഇന്ത്യ |
| സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
| ജില്ല: | മലപ്പുറം |
| പ്രദേശം: | തുവ്വൂർ |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | മഹാവിഷ്ണു, |
| പ്രധാന ഉത്സവങ്ങൾ: | സപ്താഹം |
| ചരിത്രം | |
| ക്ഷേത്രഭരണസമിതി: | ലോക്കൽ കമ്മറ്റി |
മലപ്പുറം ജില്ലയിൽ പാണ്ടിക്കാടിനടുത്ത് തുവ്വൂർ അങ്ങാടിയിൽ നിന്നും 500 മീറ്റർ കിഴക്ക് മാറി ആണ് ചെമ്മന്തട്ട മഹാവിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുറേകാലമായി മണ്ണിനടിയിലായിരുന്നു ക്ഷേത്രം. ആ ക്ഷേത്രവളപ്പ് കാട്പിടിച്ചും ഇരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ചാക്കോ എന്ന ക്രൈസ്തവനാണ് അവിടെ ആദ്യം ചൈതന്യദർശനമുണ്ടാകുന്നത്. അദ്ദേഹം അവിടെ തിരി വെക്കാൻ തുടങ്ങിയതോടെ ആണ് ഈ ക്ഷേത്രം പുനരുദ്ധാരണം ആരംഭിക്കുന്നത്. ഇപ്പോൾ അവിടെ ശ്രീകോവിലിന്റെ പണി തീർന്നു. ഒരു ഭജനമണ്ഡപവും പണികഴിഞ്ഞു. നാലമ്പലം തറപ്പണി പൂർത്തിയായി.
എത്തിച്ചേരാൻ
[തിരുത്തുക]- തീവണ്ടി നിലയം: തുവ്വൂർ (ഷൊർണൂർ നിലമ്പൂർ പാത) - അഞ്ഞൂറു മീറ്റർ
- ബസ് തുവ്വൂർ (പാണ്ടിക്കാട്-മേലാറ്റൂർ പാത)