ചെമ്പൂത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെമ്പൂത്ര
Kerala locator map.svg
Red pog.svg
ചെമ്പൂത്ര
10°33′30″N 76°19′00″E / 10.558333°N 76.316667°E / 10.558333; 76.316667
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
അക്ഷാംശം = 10.5306
രേഖാംശം = 76.2589
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മേയർ പ്രൊഫസർ ബിന്ദു
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680 652
+91487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ചെമ്പൂത്ര പൂരം

തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 10 കി.മീ. കിഴക്കായി, ദേശീയപാത 544-നടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ ചെമ്പൂത്ര. പീച്ചി അണക്കെട്ട് പ്രദേശത്തേക്കുള്ള കവാടമായ പട്ടിക്കാട് ഇതിന്‌ തൊട്ടുകിഴക്കായി സ്ഥിതി ചെയ്യുന്നു. 30 ആനകൾ അണിനിരക്കുന്ന മകരച്ചൊവ്വ മഹോൽസവമാണ് പ്രധാന ആകർഷണം. എല്ലാ വർഷവും മകരമാസത്തിലെ (മലയാള മാസം) ആദ്യത്തെ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വ മഹോൽസവം നടക്കുന്നത്.

പ്രമാണം:Makarachowa pooram.jpg
എല്ലാ വർഷവും മകരത്തിലെ ആദ്യത്തെ ചൊവ്വയിൽ ആഘോഷിക്കാറുള്ള മകരചൊവ്വ മഹോൽസവം
"https://ml.wikipedia.org/w/index.php?title=ചെമ്പൂത്ര&oldid=1686901" എന്ന താളിൽനിന്ന് ശേഖരിച്ചത്