ചെമ്പുവയറൻ ചോലക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെമ്പുവയറൻ ചോലക്കിളി
Brachypteryx major -perching in tree-26Apr2007.jpg
M. major
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Passeriformes
Family: Muscicapidae
Genus: Sholicola
Species: S. major
Binomial name
Sholicola major
(Jerdon, 1844)
Synonyms

Phaenicura major
Phoenicura major
Brachypteryx major
Callene rufiventris

ചെമ്പുവയറൻ ചോലക്കിളി[2] അഥവാ വടക്കൻ സന്ധ്യക്കിളിക്ക്[3] [4] ഇംഗ്ലീഷിൽ ഒരുപാട് പേരുകളുണ്ട്. Nilgiri Blue Robin, Nilgiri Shortwing, Rufous-bellied Shortwing എന്നൊക്കെയാണവ . ശാസ്ത്രീയ നാമം Sholicola major എന്നാണ്. തെക്കേ ഇന്ത്യയിൽ പാലക്കാട് ചുരത്തിന്റെ വടക്ക് ചോലക്കാടുകളിൽ ആണ് ഇവയെ കാണുന്നത്. അടിക്കാടുകളിളാണിവ ഇര തേടുന്നത്.

വിവരണം[തിരുത്തുക]

തല

നീളമുള്ള കാലുകളും ചെറിയ വാലും ചിറകുമാണ് ഇവയ്ക്കുള്ളത്. ഇവയുടെ കഴുത്ത്, മുകൾഭാഗം, നെഞ്ച് എന്നിവ കടുത്ത നീല നിറമാണ്. വയറിന്റെ നടുഭാഗം മങ്ങിയ വെള്ള നിറമാണ്. [5]

വിതരണം[തിരുത്തുക]

തെക്കേ ഇന്ത്യയില് 1200മീ. കൂടുതൽ ഉയരമുള്ള ചോലക്കാടുകളിലെ ഇവയെ കാണുന്നുള്ളു.[6]

ഇവയെ നീലഗിരി, ബ്രഹ്മഗിരി, ബബബുതൻ കുന്നുകൾ എന്നിവിടങ്ങിളാണ് കാണുന്നത്. [7][8]

പ്രജനനം[തിരുത്തുക]

ഏപ്രിൽ മുതല് ജൂൺ വരെയുള്ള കാലത്ത് ചാരനിറം കലർന്ന പച്ച നിറത്തിൽ തവിട്ട് അടയാളങ്ങളുള്ള രണ്ട് മുട്ടകൾ ഇടുന്നു. മരപ്പൊത്തിലൊ തറയിലൊ പായലുകളും നാരുവേരുകളും കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്.[9] 16-17 ദിവസം വേണം മുട്ട വിരിയാന്. [10]ക്ക്പൂവനും പിടയും ചേർന്ന് അടയിരിക്കലും കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കലും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Myiomela major". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 
  2. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9.  Check date values in: |accessdate= (help);
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009. 
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.  Check date values in: |accessdate= (help)
  5. Oates, EW (1889). The Fauna of British India, Including Ceylon and Burma. Birds. Volume 1. Taylor and Francis, London. pp. 184–186. 
  6. Robin, VV and Sukumar, R (2002). "Status and habitat preference of White-bellied Shortwing Brachypteryx major in the Western Ghats (Kerala and Tamilnadu), India" (PDF). Bird Conservation International. 12 (4): 335–351. 
  7. Collar NJ, A.V. Andreev, S. Chan, M.J. Crosby, S. Subramanya, J.A. Tobias (2001). Threatened Birds of Asia (PDF). BirdLife International. pp. 2019–2022. 
  8. Davison, W (1888). "[Letter to editor]". Ibis. 30 (1): 146–148. doi:10.1111/j.1474-919X.1888.tb07729.x.  Unknown parameter |DUPLICATE DATA: pages= ignored (help)
  9. Hume, AO (1889). The nests and eggs of Indian birds. Volume 1 (2 ed.). R H Porter, London. pp. 128–129. 
  10. Robin VV (2005). "A note on the breeding of the White-bellied Shortwing Brachypteryx major from the Western Ghats, south India". Indian Birds. 1 (6): 145–146. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെമ്പുവയറൻ_ചോലക്കിളി&oldid=2607249" എന്ന താളിൽനിന്നു ശേഖരിച്ചത്