ചെമ്പുള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെമ്പുള്ള്
Immature
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. severus
Binomial name
Falco severus
Horsfield, 1821

ചെമ്പുള്ളിന്റെ ഇംഗ്ലീഷിലെ പേര് Oriental Hobby എന്നാണ്. ശാസ്ത്രീയ നാമം Falco severus .ലോകത്തിൽ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷിയാൺ്.

ഇന്ത്യയിൽ പ്രജനനം നടത്തുന്ന പ്രാദേശിക പക്ഷിയാണ് ചെമ്പുള്ള്.

ഇര[തിരുത്തുക]

പ്രാണികളാണ് പ്രധാന ഭക്ഷണം. ചിലപ്പോൾ ചെറു പക്ഷികളേയും ഭക്ഷണമാക്കാറുണ്ട്.

പ്രജനനം[തിരുത്തുക]

മറ്റു പക്ഷികളുടെ മരത്തിലോ കെട്ടിടത്തിലൊ ആണ് ഇവ കൂടുവയ്ക്കുന്നത്. പശ്ചിമഘട്ടത്തിലെ പാറക്കേട്ടുകളിലും ഇവ കൂടൊരുക്കാറുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനന കാലം. 3-4 മുട്ടകളിടും. 25-32 ദിവസങ്ങൾക്കൊണ്ട് മുട്ട വിരിയും.[2]

വിവരണം[തിരുത്തുക]

27-30 സെ.മീ നീളമുണ്ട്. അടിവശം ചെമ്പിച്ച നിറം. മുകളിൽ നീല കലർന്ന ചാര നിറം. മങ്ങിയ കഴുത്ത്. നീണ്ടു കൂർത്തചിറകുകളും നീണ്ട വാലും ഇവയ്ക്കുണ്ട്.

അവലംബം[തിരുത്തുക]

  1. "Falco severus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. ചെമ്പുള്ളും കായൽപ്പുള്ളും- പ്രവീൺ.ജെ, കൂട് മസിക, ജനുവരി 2014

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെമ്പുള്ള്&oldid=3804221" എന്ന താളിൽനിന്ന് ശേഖരിച്ചത്