ഉള്ളടക്കത്തിലേക്ക് പോവുക

ചെമ്പരത്തി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെമ്പരത്തി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെമ്പരത്തി
പോസ്റ്റർ
സംവിധാനംപി.എൻ. മേനോൻ
കഥമലയാറ്റൂർ രാമകൃഷ്ണൻ
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംഎസ്.കെ. നായർ
അഭിനേതാക്കൾമധു
റോജ രമണി
രാഘവൻ
സുധീർ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംരവി കിരൺ
സംഗീതംദേവരാജൻ
നിർമ്മാണ
കമ്പനി
ന്യൂ ഇന്ത്യാ ഫിലിംസ്
വിതരണംതിരുമേനി പിക്ചേർസ്
റിലീസ് തീയതി
1972 ജൂലൈ 7
ദൈർഘ്യം
140 മിനിറ്റ്സ്
രാജ്യംഇന്ത്യ
ഭാഷമലയാളം

മലയാറ്റൂർ രാമകൃഷ്ണന്റെ രചനയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചെമ്പരത്തി. രാഘവൻ, റോജാ രമണി, മധു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മലയാളനാട് വാരികയുടെ സ്ഥാപകനായ എസ്.കെ. നായരാണ് നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ ലൊക്കേഷൻ അദ്ദേഹത്തിന്റെ തന്നെ കൊല്ലത്തുള്ള വീടിനടുത്തുള്ള പരിസരപ്രദേശമായിരുന്നു. ശരണമയ്യപ്പാ സ്വാമി എന്നഗാനം പാടുന്നതായി ചിത്രീകരിച്ച ക്ഷേത്രം തുമ്പറ ക്ഷേത്രവുമായിരുന്നു.[1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധുബാലചന്ദ്രൻ
2ശോഭനശാന്ത
3രാഘവൻദിനേഷ്
4സുധീർരാജപ്പൻ
5അടൂർ ഭാസിഭാസി
6ബഹദൂർവാസു
7കുതിരവട്ടം പപ്പുകുട്ടൻ
8കൊട്ടാരക്കര ശ്രീധരൻ നായർശങ്കരൻ (ശാന്തയുടെ അച്ഛൻ)
9അടൂർ ഭവാനികല്യാണി-ശാന്തയുടെ അമ്മ
10ശങ്കരാടിമാനേജർ
11പറവൂർ ഭരതൻറഷീദ്
12ബാലൻ കെ നായർതോമസ്
13നിലമ്പൂർ ബാലൻ
14പി ഒ തോമസ്
15റാണി ചന്ദ്രസാവിത്രി
16രാധാമണിഅമ്മു
17സുധർമ്മ
18ബേബി പ്രേമ
19ഡോ പൊന്നൻ
20ആര്യാട് ഗോപാലകൃഷ്ണൻ
21കൊച്ചിൻ സേവ്യർ
2ജനാർദ്ദനൻ നായർ
3ഷൗക്കത്ത്
4മുട്ടത്തറ സോമൻ
5പത്മ
6[[]]

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1അമ്പാടി തന്നിലൊരുണ്ണിപി മാധുരി
2ചക്രവർത്തിനി നിനക്കു ഞാനെന്റെകെ ജെ യേശുദാസ്കേദാർ
3ചക്രവർത്തിനി നിനക്കു ഞാനെന്റെപി മാധുരികേദാർ
4ചക്രവർത്തിനീ നിനക്കുപി മാധുരി
5കുണുക്കിട്ട കോഴിപി മാധുരി
6പൂവേ പൊലിപൂവേപി മാധുരി ,കോറസ്‌
5ശരണമയ്യപ്പാ സ്വാമീകെ ജെ യേശുദാസ്ശ്യാമ
6ഉണ്ണിയ്ക്കു കളിയ്ക്കാൻപി മാധുരി

പരാമർശങ്ങൾ

[തിരുത്തുക]
  1. "ചെമ്പരത്തി (1972)". www.malayalachalachithram.com. Retrieved 2020-04-07.
  2. "ചെമ്പരത്തി (1972)". malayalasangeetham.info. Archived from the original on 2020-07-26. Retrieved 2020-04-07.
  3. "ചെമ്പരത്തി (1972)". spicyonion.com. Archived from the original on 2020-05-22. Retrieved 2020-04-07.
  4. "ചെമ്പരത്തി (1972)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ചെമ്പരത്തി (1972)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-07-26. Retrieved 2020-04-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെമ്പരത്തി_(ചലച്ചിത്രം)&oldid=4579354" എന്ന താളിൽനിന്ന് ശേഖരിച്ചത്