ചെമ്പരത്തി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്പരത്തി
പോസ്റ്റർ
സംവിധാനം പി.എൻ. മേനോൻ
നിർമ്മാണം എസ്.കെ. നായർ
രചന മലയാറ്റൂർ രാമകൃഷ്ണൻ
അഭിനേതാക്കൾ മധു
റോജ രമണി
രാഘവൻ
സുധീർ
സംഗീതം ദേവരാജൻ
ഛായാഗ്രഹണം അശോക് കുമാർ
ചിത്രസംയോജനം രവി കിരൺ
സ്റ്റുഡിയോ ന്യൂ ഇന്ത്യാ ഫിലിംസ്
റിലീസിങ് തീയതി 1972 ജൂലൈ 7
സമയദൈർഘ്യം 140 മിനിറ്റ്സ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

മലയാറ്റൂർ രാമകൃഷ്ണന്റെ രചനയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചെമ്പരത്തി. രാഘവൻ, റോജാ രമണി, മധു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മലയാളനാട് വാരികയുടെ സ്ഥാപകനായ എസ്.കെ. നായരാണ് നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദേവരാജൻ

# ഗാനം ഗായകർ ദൈർഘ്യം
1. "അമ്പാടി തന്നിലൊരുണ്ണി"   പി. മാധുരി  
2. "ചക്രവർത്തിനി"   കെ.ജെ. യേശുദാസ്  
3. "ചക്രവർത്തിനി"   പി. മാധുരി  
4. "ചക്രവർത്തിനി (ശകലം)"   പി. മാധുരി  
5. "കുണുക്കിട്ട കോഴി"   പി. മാധുരി  
6. "പൂവേ പൊലിപൂവേ"   പി. മാധുരി, കോറസ്  
7. "ശരണമയ്യപ്പാ സ്വാമി"   കെ.ജെ. യേശുദാസ്  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെമ്പരത്തി_(ചലച്ചിത്രം)&oldid=1790932" എന്ന താളിൽനിന്നു ശേഖരിച്ചത്