ചെന്നൈ തുറമുഖം - മധുരവയൽ പാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെന്നൈ തുറമുഖം - മധുരവയൽ എക്‌സ്പ്രസ് വേ
റൂട്ട് വിവരങ്ങൾ
നീളം19 km (12 mi)
Existedനവംബർ 2009–present
ചരിത്രംപദ്ധതി 2013-ൽ പൂർത്തിയാകും
പ്രധാന ജംഗ്ഷനുകൾ
തുടക്കംചെന്നൈ തുറമുഖം
അവസാനംമധുരവയൽ
സ്ഥലങ്ങൾ
പ്രധാന നഗരങ്ങൾനുങ്കംപാക്കം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ചെന്നൈ തുറമുഖം - മധുരവയൽ എക്‌സ്പ്രസ് വേ ചെന്നൈയിൽ 19 kilometres (12 mi) ദൂരം ഉയരത്തിൽ നിർമ്മിക്കപ്പെട്ടു വരുന്ന ഒരു അതിവേഗ പാതയണ്. ഇത് ചെന്നൈ തുറമുഖത്തിന്റെ 10-ാം നമ്പർ ഗേറ്റിൽ നിന്നു തുടങ്ങി കോയമ്പേട് വരെ കൂവം ആറിന്റെ കരയിലൂടെയും, പിന്നീട് ദേശീയപത 4 ന്റെ മധ്യഭാഗത്തു കൂടെയും മധുരവയൽ വരെ ഉയരമുള്ള തൂണുകളിൻ മേൽ നിർമ്മിച്ചു വരുന്നു.

നിർമ്മാണപ്രവർത്തനങ്ങൾ[തിരുത്തുക]