ഉള്ളടക്കത്തിലേക്ക് പോവുക

ചെന്നെല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19:25, 2 ഡിസംബർ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MadPrav (സംവാദം | സംഭാവനകൾ) (യന്ത്രം - അക്ഷരപിശകുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



ഉത്തരകേരളത്തിലെ ഒരു പ്രാദേശിക ഔഷധനെല്ലിനമാണ് ചെന്നെല്ല്ല്. തിളക്കമുള്ള ധാന്യമായതുകൊണ്ടാണ് ഈ നെല്ലിനത്തിന് ഈ പേരുവന്നത്. കണ്ണൂർ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഈയിനം കൃഷിചെയ്തുവരുന്നത്. ചെന്നെല്ല് വയറിളക്കത്തിനും ഛർദ്ദിക്കുമുള്ള ചികിത്സക്ക് ഉപയോഗിക്കുന്ന ഒന്നാണ്. വൈക്കോലിന്റെ നിറമുള്ള ധാന്യത്തോടുകൂടിയ ഒരിനം ചെന്നെല്ലും വയനാട് ജില്ലയിലെ വയലുകളിൽ കൃഷിചെയ്തുവരുന്നുണ്ട്.

അവലംബം

[തിരുത്തുക]
  • കേരളീയം മാസിക (ലക്കം 4,പുസ്തകം 9, 2007 ഏപ്രിൽ)
"https://ml.wikipedia.org/w/index.php?title=ചെന്നെല്ല്&oldid=2282454" എന്ന താളിൽനിന്ന് ശേഖരിച്ചത്