ചെന്തലയൻ അരിവാൾക്കൊക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെന്തലയൻ അരിവാൾക്കൊക്കൻ
Pseudibis papillosa.jpg
ചെന്തലയൻ അരിവാൾ കൊക്കൻ, ഗുജറാത്ത്
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Pelecaniformes
Family: Threskiornithidae
Genus: Pseudibis
Species: P. papillosa
Binomial name
Pseudibis papillosa
(Temminck, 1824)

ഒരു ദേശാടനപക്ഷിയാണു് ചെന്തലയൻ അരിവാൾക്കൊക്കൻ.[1] [2][3][4] ഇംഗ്ലീഷിൽ Red-naped Ibis, Indian Black Ibis, Black Ibis എന്നൊക്കെ പറയുന്നു.നീണ്ടു വളഞ്ഞ കൊക്കാണ് ഉള്ളത്. കറുത്ത നിറം. തലയിൽ ചുവന്ന പാട് (crimson). ചുമലിന്നടുത്ത് വെളുത്ത പാട്.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മിക്കയിടത്തും കാണുന്നു. നദീതീരത്തും ചതുപ്പുകളിലും ജലസേചനമുള്ള കൃഷിയിടങ്ങളിലും കാണുന്നു. കേരളത്തിലെ ദേശാടന പക്ഷിയാണ്.

പ്രജനനം[തിരുത്തുക]

ഹരിയാനയിലാണ് മുട്ടയിടുന്നത്. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് മുട്ടയിടുന്ന കാലം.മരങ്ങളിലാണ് കൂടുകെട്ടുന്നത്.

ചിത്രശാല[തിരുത്തുക]

Red Naped Ibis (ചെന്തലയൻ അരിവാൾകൊക്കൻ)
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009. 
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017. 
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 490. ISBN 978-81-7690-251-9. 
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.