ചെട്ടിക്കുരുവി
ചെട്ടിക്കുരുവി | |
---|---|
![]() | |
ഹൈദെരാബാദിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. sylvatica
|
Binomial name | |
Prinia sylvatica Jerdon, 1840
|

ചെട്ടിക്കുരുവിയുടെ ഇംഗ്ലീഷിലെ പേര് Jungle Prinia എന്നാണ്. ശാസ്ത്രീയ നാമം Prinia sylvatica എന്നുമാണ്.


വിതരണം[തിരുത്തുക]
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു. തുറന്ന പുല്പ്രദേശങ്ങളിലും കുറ്റിചെടികൾക്കിടയിലും, ചിലപ്പോൾ തോട്ടങ്ങളിലും കാണുന്നു.
വിവരണം[തിരുത്തുക]
15 സെ.മീ നീളം വരും. ചെറിയ വട്ടത്തിലുള്ള വാലുകൾ, നീളമുള്ള വാലുകൾ, ബലമുള്ള കാലുകൾ, നീളം കുറഞ്ഞ കറുത്ത കൊക്ക്. പൂവനും പിടയും ഒരേ പോലെയാണ്. പ്രജനന കാലത്ത് ചാര നിറം കലർന്ന തവിട്ടു നിറം മുകൾ വശത്തും വെള്ള പുരികവും വാലിന് വെള്ള അരികുകൾ, അടിവശം മങ്ങിയ വെള്ള നിറം.
ഭക്ഷണം[തിരുത്തുക]
പ്രാണികളാണ് പ്രധാന ഭക്ഷണം.
പ്രജനനം[തിരുത്തുക]
കുറ്റിക്കാടുകളിലൊ പൊക്കംകൂടിയ പുല്ലുകൾക്കിടയിലൊ ഉണ്ടാക്കുന്ന കൂട്ടിൽ 3-5 മുട്ടകളിടും.
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Prinia sylvatica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link)
- Warblers of Europe, Asia and North Africa by Baker, ISBN 0-7136-3971-7
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
ചിത്രശാല[തിരുത്തുക]
-
in Hyderabad, India.