ചെഞ്ചാല്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരുത് മരത്തിൽ നിന്നും ലഭിക്കുന്ന ഒരു തരം പശയാണ് ചെഞ്ചാല്യം. കഥകളിയിൽ മുഖത്തെഴുത്തിനുള്ള (ചുട്ടികുത്തൽ) മിനുക്കൽ ഉപാധിയായി ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ചെഞ്ചാല്യം&oldid=2352985" എന്ന താളിൽനിന്ന് ശേഖരിച്ചത്