ചെങ്ങഴിനീർക്കൂവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെങ്ങനീർ കിഴങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചെങ്ങഴിനീർക്കൂവ
Kaempferia rotunda L..jpg
ചെങ്ങഴിനീർക്കൂവയുടെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
K. rotunda
ശാസ്ത്രീയ നാമം
Kaempferia rotunda
L.
പര്യായങ്ങൾ
  • Kaempferia longa Jacq.
  • Kaempferia versicolor Salisb.
  • Zerumbet zeylanica Garsault [Invalid]

ചെങ്ങനീർകിഴങ്ങ്, മലങ്കൂവ, ചെങ്ങഴി എന്നെല്ലാം അറിയപ്പെടുന്ന ചെങ്ങഴിനീർക്കൂവ ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ്. (ശാസ്ത്രീയനാമം: Kaempferia rotunda). ചൈനീസ് വംശജനായ ചെങ്ങഴിനീർക്കൂവ ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു.[1] ഭൂമി ചാമ്പ എന്ന സംസ്കൃതം പേരുള്ള ഈ ചെടിയുടെ പൂവ് മണ്ണിൽനിന്നും ഇലകൾ ഉണ്ടാവുന്നതിനും മുൻപേ പുറത്തുവരുന്നു. ആന്റി ഓക്സിഡന്റ് ആയി ഉപയോഗിക്കാനാവുന്നതാണ് ഈ ചെടി.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെങ്ങഴിനീർക്കൂവ&oldid=3271349" എന്ന താളിൽനിന്ന് ശേഖരിച്ചത്