ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം
ദൃശ്യരൂപം
ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം | |
|---|---|
| പ്രമാണം:ULNAirportLogo.jpg | |
| Summary | |
| Airport type | പൊതു |
| Owner | മംഗോളിയൻ സർക്കാർ |
| Operator | മംഗോളിയൻ ആഭ്യന്തര വ്യോമഗതാഗത അഥോറിറ്റി |
| Location | ഉലാൻബാതാർ, മംഗോളിയ |
| Hub for | |
| Coordinates | 47°50′35″N 106°45′59″E / 47.84306°N 106.76639°E |
| Website | en |
| Map | |
| Sources: Civil Aviation Administration of Mongolia[1] | |
മംഗോളിയയിലെ ഉലാൻബാതാറിൽ ഉള്ള അന്താരാഷ്ട്രവിമാനത്താവളമാണ് ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം (Mongolian: Чингис хаан олон улсын нисэх буудал, Çingis hán olon ulsîn niseh búdal, IPA: [t͡ʃʰiŋgis xaːn ɔɮɔŋ uɮsiːŋ nisex puːtaɮ]) (IATA: ULN, ICAO: ZMUB). ഉലാൻബാതാറിൽ നിന്നും 18 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ്[2].
അവലംബം
[തിരുത്തുക]- ↑ "Монголын иргэний нисэхийн статистикийн эмхтгэл 2016" (PDF). Civil Aviation Administration of Mongolia. Archived from the original (PDF) on 2020-07-30. Retrieved 2019-09-09.
- ↑ Purevsambuu, G.; Montsame News Agency (2006). Mongolia. Ulaanbaatar, Mongolia: Montsame News Agency. p. 67. ISBN 99929-0-627-8.p
പുറം കണ്ണികൾ
[തിരുത്തുക]
Chinggis Khaan International Airport എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)- Official website Archived 2019-02-18 at the Wayback Machine
- Civil Aviation Authority of Mongolia
- Aeronautical Information Publication
- Current weather for ZMUB at NOAA/NWS
- Accident history for ULN at Aviation Safety Network