Jump to content

ചെങ്കള

Coordinates: 12°30′31″N 75°03′21″E / 12.508710°N 75.055770°E / 12.508710; 75.055770
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chengala
Map of India showing location of Kerala
Location of Chengala
Chengala
Location of Chengala
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kasaragod
ജനസംഖ്യ 13,888 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

12°30′31″N 75°03′21″E / 12.508710°N 75.055770°E / 12.508710; 75.055770 കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്‌ ചെങ്കള[1]. ഈ ഗ്രാമം കാസർഗോഡ് നിന്ന് നാലു മൈൽ കിഴക്കായി സ്ഥിതിചെയ്യുന്നു.

Hudha Masjidh, Bevincha

ജനസംഖ്യ

[തിരുത്തുക]

2001-ലെ കനേഷുമാരി പ്രകാരം ചെങ്കളയിലെ ജനസംഖ്യ 13888 ആണ്‌. ഇതിൽ 6956 പുരുഷന്മാരും 6932 സ്ത്രീകളുമുൾപ്പെടുന്നു[1].

പ്രാന്തപ്രദേശങ്ങളും ഗ്രാമങ്ങളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)

കശുവണ്ടി,അടയ്ക്ക,പുകയില എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി മാർഗം.

"https://ml.wikipedia.org/w/index.php?title=ചെങ്കള&oldid=3679354" എന്ന താളിൽനിന്ന് ശേഖരിച്ചത്