ചെങ്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെങ്കര
ഗ്രാമം
Map
ചെങ്കര is located in Kerala
ചെങ്കര
ചെങ്കര
കേരളത്തിലെ സ്ഥാനം
Coordinates: 9°38′44″N 77°04′29″E / 9.6456637°N 77.0748422°E / 9.6456637; 77.0748422
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്പീരുമേട്
പഞ്ചായത്ത്കുമളി
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685535
ടെലിഫോൺ കോഡ്04869
വാഹന കോഡ്KL-37 (വണ്ടിപ്പെരിയാർ)
നിയമസഭാ മണ്ഡലംപീരുമേട്
ലോക്സഭാ മണ്ഡലംഇടുക്കി

ഇടുക്കി ജില്ലയിൽ കുമളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെങ്കര. കുമളി, കാഞ്ചിയാർ, പീരുമേട്, വണ്ടിപ്പെരിയാർ, ഉപ്പുതറ എന്നിവയാണ് ചെങ്കര ഗ്രാമത്തിനു സമീപസ്ഥമായ ഏതാനും ഗ്രാമങ്ങൾ. മനോഹരങ്ങളായ തേയിലത്തോട്ടങ്ങൾ ചെറിയ അരുവികൾ സുഖകരമായ കാലാവസ്ഥ എന്നിവ ഈ പ്രദേശത്തെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രദേശമാക്കി മാറ്റുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെങ്കര&oldid=3943787" എന്ന താളിൽനിന്ന് ശേഖരിച്ചത്