ചെങ്കടൽ സർവ്വകലാശാല
ദൃശ്യരൂപം
| جامعة البحر الأحمر | |
| പ്രമാണം:Red Sea Uni logo.png | |
| തരം | പൊതു[1] |
|---|---|
| സ്ഥാപിതം | 1994 |
| സ്ഥലം | പോർട്ട് സുഡാൻ, സുഡാൻ |
| വെബ്‌സൈറ്റ് | www |
സുഡാനിലെ തുറമുഖ നഗരമായ പോർട്ട് സുഡാനിലുള്ള ഒരു പൊതു സർവകലാശാലയാണ് ചെങ്കടൽ സർവ്വകലാശാല(അറബി: جامعة البحر الأحمر, Jām'ah al-Baḥr al-aḥmar). 1994-ലാണ് ഇത് സ്ഥാപിതമാകുന്നത്[2].
അവലംബം
[തിരുത്തുക]- ↑ "Sudanese higher education". Ministry of Higher Education & Scientific Research. Archived from the original on 2016-11-29. Retrieved 2011-09-15.
- ↑ "Red Sea University". African Studies Center. Archived from the original on 2011-08-12. Retrieved 2011-09-17.