ചെക്ക്യാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട്‌ ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി ഗ്രാമമാണ് ചെക്ക്യാട്. പാറക്കടവ്‌ ടൗൺ, ഉമ്മത്തൂർ, താനക്കൊറ്റൂർ, കുരുവന്തേരി, ജാതിയേരി, പുളിയാവ്‌ എന്നീ പ്രദേശങ്ങൾ ഉൾകൊള്ളുന്നു. അരീകര കുന്ൻ ബി എസ്‌ എഫ്‌ കാമ്പ്‌ ചെക്യാട് പഞ്ചായത്തിലെ കുരുവന്തെരി ആണ് പഞ്ചായത്ത്‌ വാർഡുകൾ : 15 വോട്ടർമാർ : 17000 ജന സംഘ്യ :

70% ശതമാനം പേരും വിദേശത്ത്‌ ജോലി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ചെക്ക്യാട്&oldid=3334229" എന്ന താളിൽനിന്ന് ശേഖരിച്ചത്